Challenger App

No.1 PSC Learning App

1M+ Downloads
കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം അവയുടെ ഏത് സവിശേഷതയാണ്?

Aഉയർന്ന കാഠിന്യം

Bഉയർന്ന മാലിയബിലിറ്റി

Cഉയർന്ന ഡക്റ്റിലിറ്റി

Dഉയർന്ന ലോഹദ്യുതി

Answer:

C. ഉയർന്ന ഡക്റ്റിലിറ്റി

Read Explanation:

  • ലോഹങ്ങളിൽ ഡക്റ്റിലിറ്റി എറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് പ്ലാറ്റിനമാണ്.

  • കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം ഇവയുടെ ഉയർന്ന ഡക്റ്റിലിറ്റിയാണ്.


Related Questions:

കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
ലോഹനിഷ്കർഷണത്തിന്റെ ആദ്യ ഘട്ടം സാധാരണയായി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോഹങ്ങളുടെ ഏത് സവിശേഷതയാണ് അവയെ വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നത്?
ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന പ്രധാന ഘടകം ഏതാണ്?
സോഡിയം മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതിന്റെ കാരണം എന്താണ്?