App Logo

No.1 PSC Learning App

1M+ Downloads
സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?

Aക്യാപ്സ്യൂൾ

Bതരുണാസ്ഥി

Cസ്നായുക്കൾ

Dസൈനോവിയൽ ദ്രവം

Answer:

A. ക്യാപ്സ്യൂൾ


Related Questions:

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമില്ലാത്ത ഘടകമേത് ?
യൂഗ്ലിനയെ സഞ്ചാരത്തിന് സഹായിക്കുന്ന ഭാഗം ?
'സിലണ്ടർ' ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്ന പേശികളാണ് ?
ഉദീപന ദിശയും ചലന ദിശയും തമ്മിൽ ബന്ധം ഇല്ലാത്ത സസ്യ ചലനങ്ങളെ ഏതുപേരിൽ അറിയപ്പെടുന്നു ?
പേശികൾക്കുള്ളിൽ കാണപ്പെടുന്ന അസ്ഥികൂടമാണ് ?