ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?AജോലിBസമത്വംCസ്വകാര്യതDവിദ്യാഭ്യാസംAnswer: D. വിദ്യാഭ്യാസംRead Explanation:ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. 2002-ലെ ഭരണഘടന (എൺപത്തിയാറാം ഭേദഗതി) നിയമം പ്രകാരമാണ്ചേർത്തത് Read more in App