Challenger App

No.1 PSC Learning App

1M+ Downloads
മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?

Aവസന്തകാലം

Bവേനൽക്കാലം

Cഗ്രീഷ്മകാലം

Dഇവയൊന്നുമല്ല

Answer:

A. വസന്തകാലം

Read Explanation:

മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും (Spring Season).


Related Questions:

ഭൂമി സൂര്യനോട് ഏറ്റവും അകന്നു പോകുന്ന ദിവസം അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം?
ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിനിന്നുമുള്ള ചരിവ് എത്ര ഡിഗ്രിയാണ് ?
വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നതിന്റെ കാരണം?
വസന്ത വിഷുവം എന്നറിയപ്പെടുന്ന ദിനം?