Challenger App

No.1 PSC Learning App

1M+ Downloads
അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :

Aചരക്കു വണ്ടിക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്

Bഅപകടത്തെ തടയുന്ന സുരക്ഷാ ഉപകരണങ്ങൾ കരുതിയിട്ടുണ്ടാവണം

Cഅപകടങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന ട്രെയിനിങ് ലഭിച്ചിരിക്കണം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :ചരക്കു വണ്ടിക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ് .അപകടത്തെ തടയുന്ന സുരക്ഷാ ഉപകരണങ്ങൾ കരുതിയിട്ടുണ്ടാവണം അപകടങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന ട്രെയിനിങ് ലഭിച്ചിരിക്കണം മേൽ പറഞ്ഞവയെല്ലാം


Related Questions:

ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം: