ഭിന്നസംഖ്യയെ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ് മുറിയിൽ അധ്യാപിക ആദ്യം ചെയ്യേണ്ടുന്ന പ്രവർത്തനം ?
A1/2+1/3=2/5 അല്ല എന്ന ധാരണ നൽകുന്നു.
Bതന്നിരിക്കുന്ന ഭിന്നങ്ങളുടെ തുല്യമായ മറ്റ് ഭിന്നങ്ങൾ കണ്ടെത്തുന്നു.
Cഒരു വസ്തു രണ്ട് തുല്യ ഭാഗങ്ങളാക്കിയതിൽ ഒരു ഭാഗത്തിനെ രണ്ടിലൊന്ന് എന്ന് പറയുന്നു.
Dരണ്ട് ഭിന്ന സംഖ്യകളിൽ വലുത്, ചെറുത് എന്നിവ കണ്ടെത്തുന്നു.