Challenger App

No.1 PSC Learning App

1M+ Downloads
ബാറ്ററിയുടെ ആസിഡ് നില താഴ്ന്നുപോയാൽ എന്തുചെയ്യണം?

Aപുതിയ ആസിഡ് ചേർക്കണം

Bഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് നില ക്രമീകരിക്കാം

Cസോഡാ വെള്ളം ചേർക്കണം

Dബാറ്ററി മാറ്റിവെക്കണം

Answer:

B. ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് നില ക്രമീകരിക്കാം

Read Explanation:

  • ബാറ്ററിയുടെ ചാർജ് മനസിലാകുന്നത് - ബാറ്ററിയുടെ ആസിഡിൻ്റെ സാന്ദ്രത നോക്കി 

  • ആസിഡ് നില താഴ്ന്നുപോയാൽ ചെയ്യാവുന്നത് - ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് നില ക്രമീകരിക്കാം 


Related Questions:

സ്റ്റബ് ആക്സിലുകളെ ഒരുമിച്ചു നിയന്ത്രിക്കുന്നതിന് വേണ്ടി അവയെ തമ്മിൽ ചേർത്ത് നിർത്തുന്ന ഭാഗം ഏത്?
എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് എന്ത് ?
"R 134 a" is ?
എൻജിൻ തണുത്തിരിക്കുമ്പോൾ പെട്രോൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ചോക്ക് ലിവർ വലിക്കുമ്പോൾ ഇന്ധന മിശ്രിതത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
To stop a running vehicle :