Challenger App

No.1 PSC Learning App

1M+ Downloads
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :

Aവാഹനം നിർത്തുന്നതിന്

Bഇടത്തോട്ട് തിരിയുന്നതിന്

Cയു ടേൺ തിരിയുന്നതിന്

Dഇല്ല

Answer:

D. ഇല്ല

Read Explanation:

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ ഒന്നും ഇല്ല 

ഡ്രൈവറുടെ സിഗ്നലുകൾ 

  • ഒരു ഡ്രൈവർക്ക്‌ മറ്റു ഡ്രൈവറുമായുള്ള ആശയവിനിമയോപാധി - സിഗ്നലുകൾ 
  • ഒരു വാഹനത്തിന്റെ ഡ്രൈവർ കൈകൊണ്ട് കാണിക്കുന്ന സിഗ്നലുകളുടെ എണ്ണം- 

          1. വലത്തോട്ട് തിരിയുന്നു

          2. ഇടത്തോട്ട് തിരിയുന്നു

          3. പുറകെയുള്ള വാഹനത്തെ കടന്നു പോകാൻ അനുവദിക്കുന്നു 
          4. വേഗത കുറയ്ക്കുന്നു 
          5. വാഹനം നിർത്തുന്നു

  • എല്ലാ സിഗ്നലുകളും വലതു കൈ കൊണ്ടാണ് കാണിക്കേണ്ടത് .സിഗ്നൽ കാണിക്കാൻ കൈപ്പത്തി മാത്രം ഉപയോഗിച്ചാൽ പോരാ കൈ മുഴുവൻ വെളിയിലിട്ടു പുറമെയുള്ളവർക്കു കാണാൻ പറ്റുന്ന വിധം സിഗ്നൽ കാണിക്കണം. 

 


Related Questions:

പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?
ഒരു വാഹനത്തിൻറെ മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള എൻജിനിൽ നിന്നും പിന്നിലെ വീലുകളിലേക്ക് പവർ നൽകാൻ ഏത് ഷാഫ്റ്റ് ആണ് ആവശ്യമായി വരുന്നത് ?
In the air brake system, the valve which regulates the line air pressure is ?
The longitudinal distance between the centres of the front and rear axles is called :
The air suspension system is commonly employed in ?