Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്

Aഉദ്ദിഷ്ട സ്ഥലത്തെത്താൻ മാത്രം

Bമുൻപിലുള്ള വാഹനത്തിലെ ഡ്രൈവർ ആവ ശ്യപ്പെട്ടാൽ മാത്രം

Cദിശമാറിപ്പോകാൻ മാത്രം

Dവാഹനം പാർക്ക് ചെയ്യാൻ മാത്രം

Answer:

C. ദിശമാറിപ്പോകാൻ മാത്രം


Related Questions:

പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :
ടെമ്പറേച്ചർ ഗേജ് ഉപയോഗിക്കുന്നത്
ഒരു ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?
വാഹനങ്ങളുടെ സ്റ്റിയറിങ്ങിലും പ്ലാനറ്ററി ട്രാൻസ്മിഷനിലും ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?