സസ്യങ്ങൾ അന്നജമായി സംഭരിക്കുന്ന വസ്തു ഏതാണ്?Aപ്രോട്ടീൻBകൊഴുപ്പ്Cവൈറ്റമിൻDഗ്ലൂക്കോസ്Answer: D. ഗ്ലൂക്കോസ് Read Explanation: ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഹരിത സസ്യങ്ങൾ അത്യാവശ്യമാണ്.പ്രകൃതിയിലെ ആഹാര നിർമാണ ശാലകളാണ് ഇലകൾ.സസ്യങ്ങളിലെ ഹരിതകണങ്ങൾ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമിക്കുന്നു.ഈ ഗ്ലൂക്കോസ് ആണ് അന്നജമായി മാറി ഇലകളിലും പഴങ്ങളിലും കിഴങ്ങുകളിലുമൊക്കെ സംഭരിക്കപ്പെടുന്നത്.ഈ രീതിയിൽ ഗ്ലൂക്കോസ് നിർമിക്കാൻ ഹരിത സസ്യങ്ങൾക്കു മാത്രമേ കഴിയൂ. Read more in App