മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൽ ചൂട് അനുഭവപ്പെടാത്തത് എന്തുകൊണ്ട്?
Aചെറിയ അളവിൽ ഊർജ്ജം മാത്രമേ പുറത്തു വരുന്നുള്ളൂ
Bപുറത്തുവരുന്ന ഊർജ്ജത്തിന്റെ ഭൂരിഭാഗവും പ്രകാശോർജ്ജമാണ്
Cശരീരത്തിന്റെ താപനില വളരെ കുറവായതുകൊണ്ട്
Dരാസപ്രവർത്തനം നടക്കുന്നില്ല