App Logo

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര ?

A5.30 am

B5.30 pm

C7.30 pm

D7.30 am

Answer:

C. 7.30 pm

Read Explanation:

  • ഗ്രീനിച്ച് സമയത്തിനോട് 5 30 കൂട്ടിയാൽ ഇന്ത്യയിലെ സമയം ലഭിക്കും

  • 2 pm+5.30= 7.30pm


Related Questions:

ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ?
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ജ്യോതിശാസ്ത്രജ്ഞൻ ?
അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് :

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ എന്നറിയപ്പെടുന്നത് :