പ്രൈവറ്റ് സർവീസ് വാഹന പെർമിറ്റ്
കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക്, കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ്, അവരുടെ മോട്ടോർ കാറുകളോ, മോട്ടോർ സൈക്കിളോ വാടകയ്‌ക്ക് കൊടുക്കുന്നതിലൂടെ സമ്പാദിക്കാം എന്നത്.
ഇതിനായി നല്കുന്ന പെർമിറ്റാണ് പ്രൈവറ്റ് വാഹന പെർമിറ്റ്.
വാഹന ഉടമയ്ക്ക് ആവശ്യത്തിനായി, വാടകയ്ക്ക്, ഒരു ഡ്രൈവറെ നിയമിക്കുകയോ, വാഹനം സ്വയം ഓടിക്കുകയോ ചെയ്യാവുന്നതാണ്.