App Logo

No.1 PSC Learning App

1M+ Downloads
കോശവിഭജന സമയത്ത് ക്രോമസോമുകളായി മാറുന്നത് ഏതാണ്?

Aക്രൊമാറ്റിൻ ജാലിക

Bമർമകം

Cകോശാംഗങ്ങൾ

Dജീവദ്രവ്യം

Answer:

A. ക്രൊമാറ്റിൻ ജാലിക

Read Explanation:

  • കോശത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് മർമം.

  • മർമത്തിനുള്ളിലെ ദ്രാവകത്തിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിൻ ജാലിക.

  • കോശവിഭജന സമയത്ത് ഇവ ക്രോമസോമുകളായി മാറുന്നു.

  • അതിനുള്ളിൽ മർമകം (Nucleolus) എന്ന ഭാഗവുമുണ്ട്.


Related Questions:

17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?
കോശത്തിൽ നിറഞ്ഞിരിക്കുന്നതും നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുന്നതുമായ ജെല്ലി പോലുള്ള ദ്രാവകം ഏതാണ്?
ഏത് വർഷമാണ് മത്തിയാസ് ജേക്കബ് ഷ്ളീഡൻ സസ്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ നടത്തിയത്?