App Logo

No.1 PSC Learning App

1M+ Downloads
നിലവിൽ ഏത് തരം മത്സര രീതിയാണ് ഫിഫ വേൾഡ് കപ്പിൽ നടത്തി വരുന്നത് ?

Aലീഗ് കം നോക്ക്ഔട്ട്

Bഡബിൾ എലിമിനേഷൻ

Cനോക്ക്ഔട്ട്

Dസെമി-റൌണ്ട് റോബിൻ

Answer:

A. ലീഗ് കം നോക്ക്ഔട്ട്


Related Questions:

താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
വനിതകളുടെ 100 മീറ്റർ ഹർഡിൽ മത്സരത്തിൽ ഹർഡിലിൻ്റെ ഉയരം എത്ര ?
വോളിബോൾ കോർട്ടിൻ്റെ നീളവും വീതിയും എത്ര?
ഹൈജംബ് ലാൻഡിങ്ങ് ഏരിയയുടെ വിസ്തീർണ്ണം എത്ര?
ടെന്നീസ് പോസ്റ്റിൻ്റെ ഉയരമെത്ര?