Challenger App

No.1 PSC Learning App

1M+ Downloads
നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :

Aക്ഷണം

Bനമ്മുടെ

Cസ്വാഗതം

Dഹാർദവം

Answer:

D. ഹാർദവം

Read Explanation:

തെറ്റായ പദപ്രയോഗങ്ങൾ

  • മണ്ഡലകാലം മുഴുവൻ വൃതം അനുഷ്ഠിക്കുന്ന

    ഭക്തരെ ആണ് കണ്ടത്

    ഇവിടെ വൃതം എന്നത് തെറ്റായ പദ പ്രയോഗം ആണ്

    മണ്ഡല കാലം മുഴുവൻ വ്രതം അനുഷ്ഠിക്കുന്ന

    ഭക്തരെ ആണ് കണ്ടത്.ഇതാണ് ശരിയായ പ്രയോഗം

  • അവൻ അദ്ധ്യാപകൻ ആവാൻ പരിശ്രമിച്ചു

    അദ്ധ്യാപകൻ എന്നത് തെറ്റായ പദ പ്രയോഗം ആണ്

    അവൻ അധ്യാപകൻ ആവാൻ പരിശ്രമിച്ചു

  • മലയാളത്തിലെ പ്രശസ്‌ത കവയത്രി ആണ് സുഗതകുമാരി

    ഇവിടെ കവയത്രി എന്നത് തെറ്റായ പദപ്രയോഗം ആണ്

    മലയാളത്തിലെ പ്രശസ്ത കവയിത്രി ആണ് സുഗതകുമാരി


Related Questions:

'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.
രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?
മേയനാമത്തിൽ ഉൾപ്പെടുന്ന പദം :
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.