Challenger App

No.1 PSC Learning App

1M+ Downloads
കൈകാലുകൾ - സമാസമെത് ?

Aബഹുവ്രീഹി

Bദ്വന്ദ്വൻ

Cഅവ്യയീഭാവൻ

Dതത് പുരുഷൻ

Answer:

B. ദ്വന്ദ്വൻ

Read Explanation:

  • വിഭക്തി കുറി കൂടാതെ ഉള്ള പദയോഗം ആണ് സമാസം

ദ്വന്ദ സമാസം

പൂർവ്വ പത്തിനും ഉത്തര പത്തിനും തുല്യ പ്രാധാന്യം ഉള്ള സമാസം ആണ് ദ്വന്ദസമാസം

  • "ഉം ","ഒ " എന്നിവയാണ് ഇതിന്റെ പ്രത്യങ്ങൾ

  • ഉദാഹരണം

രാപ്പകൽ -രാവും പകലും

മാതാപിതാക്കൾ -മാതാവും പിതാവും

നാലഞ്ച് - നാലും അഞ്ചും

കൈകാലുകൾ - കയ്യും കാലും


Related Questions:

ഉപമാ തൽപുരുഷൻ മാസത്തിന് ഉദാഹരണ് ?
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.
താഴെ നൽകിയിരിക്കുന്നവയിൽ മാധ്യമ പുരുഷനുദാഹരണം ഏത്?
വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.
'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?