Challenger App

No.1 PSC Learning App

1M+ Downloads
ആർക്ക് ഐ ഡിസീസ് (ARC EYE ) എന്ത് തരം രോഗമാണ്?

Aജനിതകരോഗം

Bവൈറ്റമിൻ A യുടെ അപര്യപ്തത കൊണ്ടുണ്ടാകുന്ന രോഗം

CUV റേഡിയേഷൻ കണ്ണിൽ പതിക്കുന്നത് മൂലമുള്ള രോഗം

DX-RAY റേഡിയേഷന്റെ ഫലമായി ഉണ്ടാകുന്ന രോഗം

Answer:

C. UV റേഡിയേഷൻ കണ്ണിൽ പതിക്കുന്നത് മൂലമുള്ള രോഗം


Related Questions:

ഒരു പ്രാഥമിക ഉപഭോക്താവാണ് :
The Cartagena Protocol is regarding safe use, transfer and handling of:
താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
കമെൻസലിസത്തിന് ഉദാഹരണം എന്ത്?
'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?