Challenger App

No.1 PSC Learning App

1M+ Downloads
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?

Aവൈദ്യുതാഘർഷണബലം

Bകാന്തിക ബലം

Cഭൂഗുരുത്വ ബലം

Dഇവയൊന്നുമല്ല

Answer:

C. ഭൂഗുരുത്വ ബലം

Read Explanation:

റുഥർഫോർഡ് മുന്നോട്ടുവച്ച ആറ്റം മാതൃക അനുസരിച്ച് മധ്യത്തിലുള്ള ന്യൂക്ലിയസിന് ചുറ്റും സ്ഥിരമായി ഭ്രമണം ചെയ്യുന്ന ഇലക്ട്രോണുകൾ ഉള്ള സൗരയൂഥ സമാനമാണ് ഓരോ ആറ്റവും


Related Questions:

പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ്---------------
പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
മിനുസമുള്ള പ്രതലത്തിന് ലാംബമായി പ്രകാശ രശ്മി പതിച്ചാൽ പതന കോൺ
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?
ഒറ്റയാനെ കണ്ടെത്തുക