വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കാടി (റിയർ വ്യൂ മിറർ) എത് തരമാണ്?
Aകോൺവെക്‌സ്
Bകോൺകേവ്
Cപ്ലെയിൻ
Dഇതൊന്നുമല്ല
Answer:
A. കോൺവെക്‌സ്
Read Explanation:
കോൺവെക്സ് ദർപ്പണം
പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങൾ - കോൺവെക്സ് ദർപ്പണങ്ങൾ
കോൺവെക്സ് ദർപ്പണത്തിൽ പ്രതിബിംബത്തിന്റെ സ്ഥാനം - ദർപ്പണത്തിന് പുറകിൽ ( പോളിനും മുഖ്യ ഫോക്കസിനും ഇടയിൽ )
കോൺവെക്സ് ദർപ്പണത്തിലെ പ്രതിബിംബം - മിഥ്യ, നിവർന്നത് , വസ്തുവിനേക്കാൾ ചെറുത്
ഉപയോഗങ്ങൾ: സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി , അപകടങ്ങൾ ഒഴിവാക്കാൻ റോഡിന്റെ വളവുകളിൽ സ്ഥാപിക്കുന്നു , സെക്യൂരിറ്റി മിററായും റിയർവ്യൂ മിറർ ആയും ഉപയോഗിക്കുന്നു.