Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് ഏതു തരത്തിലുള്ള ഉപഗ്രഹമാണ്?

Aഭൂസ്ഥിര ഉപഗ്രഹം

Bകാലാവസ്ഥ ഉപഗ്രഹം

Cഭൗമ നിരീക്ഷണ ഉപഗ്രഹം

Dആശയ വിനിമയ ഉപഗ്രഹം

Answer:

B. കാലാവസ്ഥ ഉപഗ്രഹം

Read Explanation:

ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് കാലാവസ്ഥ ഉപഗ്രഹമാണ്.


Related Questions:

മൺസൂണിൻ്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നത് :
ഭാരതീയ മൺസൂണിൻ്റെ തീവ്രതയും വ്യത്യാസവുമെന്താണ് നിർണ്ണയിക്കുന്നത്? താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ഉചിതമായ വിശദീകരണം?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
" ഈ അന്തരീക്ഷ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ” എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല