Challenger App

No.1 PSC Learning App

1M+ Downloads
ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?

Aസോമൻ

Bദഹനൻ

Cഭർഗ്ഗൻ

Dധർമദത്തൻ

Answer:

D. ധർമദത്തൻ

Read Explanation:

ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ.


Related Questions:

പഞ്ചസേനാധിപതിമാരെ വധിച്ചത് ആരാണ് ?
മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?
പരശുരാമന്റെ പിതാവ് ?
കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര് ?
സുഗ്രിവൻ്റെ രാജ്യം :