App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?

Aമനുഷ്യ-വന്യജീവി സംഘർഷം

Bകൃഷി നാശം

Cജലഗതാഗത സംവിധാനത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ

Dവളർത്തുമൃഗ ആക്രമണം

Answer:

A. മനുഷ്യ-വന്യജീവി സംഘർഷം

Read Explanation:

• മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതികളുടെ എണ്ണം - 4 • സംഘർഷ ലഘൂകരണത്തിന് വേണ്ടി രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ - മുഖ്യമന്ത്രി • മനുഷ്യ-വന്യജീവ് സംഘർഷം നേരിടാൻ ഉള്ള നോഡൽ ഓഫീസർ - ചീഫ് വൈൽഡ് ലൈഫ് വാർഡൻ


Related Questions:

ചുവടെ പറയുന്നവയിൽ സർക്കാർ ഓഫീസുകൾ കടലാസുരഹിതമാക്കാൻ ഉള്ള സംരംഭം ഏത്?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?