Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?

Aഅപവർത്തന പരീക്ഷണം

Bവികിരണ പരീക്ഷണം

Cവിസരണ പരീക്ഷണം

Dന്യൂക്ലിയോടൈഡ് പരീക്ഷണം

Answer:

C. വിസരണ പരീക്ഷണം

Read Explanation:

വളരെ കുറച്ച് ആൽഫ കണങ്ങൾക്ക് മാത്രമേ നേർകൂട്ടിയിടി സംഭവിക്കുന്നുള്ളൂ


Related Questions:

താഴെ പറയുന്നവയിൽ ക്രമ പ്രതിപതനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.
  2. മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.
  3. ക്രമ പ്രതിപതനം പ്രതിബിബം ഉണ്ടാകുന്നു.
  4. ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .
    മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്മി പ്രതിപതന തലവുമായി 20 കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ-------------------------
    ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
    ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?
    ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?