താഴെ പറയുന്നവയിൽ ക്രമ പ്രതിപതനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.
- മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.
- ക്രമ പ്രതിപതനം പ്രതിബിബം ഉണ്ടാകുന്നു.
- ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
