Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?

Aകാന്തിക ആകർഷണബലം

Bവൈദ്യുതാകർഷണ ബലം

Cഇലക്ട്രോൺ ആകർഷണബലം

Dഇവയൊന്നുമല്ല

Answer:

B. വൈദ്യുതാകർഷണ ബലം

Read Explanation:

റുഥർഫോർഡിന്റെ ആറ്റം മാതൃകയിൽ ആറ്റം എന്നത് മധ്യഭാഗത്തെ തീരെ ചെറുതും ഉയർന്ന മാസും പോസിറ്റീവ് ചാർജ് ഉള്ളതുമായ ഒരു ന്യൂക്ലിയസും അതിനുചുറ്റും നിശ്ചിതവും സുസ്ഥിരവുമായ ഭ്രമണപഥങ്ങളിൽ കറങ്ങുന്ന ഇലക്ട്രോണുകളും അടങ്ങിയ വൈദ്യുതപരമായി ന്യൂട്രൽ ആയ ഒരു ഗോളമാണ്


Related Questions:

ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
മിനുസമുള്ള പ്രതലത്തിൽ പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പതന രശ്മിക്കും പ്രതിപതന രശ്മി ഇടയിലെ കുറഞ്ഞ കോണളവ്
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------