Challenger App

No.1 PSC Learning App

1M+ Downloads
1857-ലെ സമരത്തിന്റെ ഒരു പ്രധാന ഫലമായി ഇന്ത്യയിൽ നടന്ന ഭരണ മാറ്റം ഏത്?

Aമുഗൾ സാമ്രാജ്യം പുനഃസ്ഥാപിച്ചു

Bഫ്രഞ്ചുകാർ ഇന്ത്യയുടെ ഭരണ നിയന്ത്രണം ഏറ്റെടുത്തു

Cഇന്ത്യയുടെ ഭരണം നേരിട്ട് ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്തു

Dഇന്ത്യൻ ഭരണാധികാരികൾക്ക് സ്വയംഭരണം ലഭിച്ചു

Answer:

C. ഇന്ത്യയുടെ ഭരണം നേരിട്ട് ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്തു

Read Explanation:

  • ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യ ബഹുജന സമരമാണിത്.

  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കുന്നതിന് ഇത് കാരണമായി തുടർന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷത്തിലാണ്?
ഭരണഘടനയിലെ പ്രധാന ആശയങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് എവിടെയാണ്?
മാഗ്ന കാർട്ടയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജാവ് ആര്?
ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?