Challenger App

No.1 PSC Learning App

1M+ Downloads
2013 ൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ “മനസ്സാക്ഷിയുടെ അംബാസഡർ” പദവി ലഭിച്ചത് ആർക്ക് ?

Aദുർഗ്ഗ ശക്തി നാഗ്പാൽ

Bമലാല യൂസഫ് സായി

Cതസ്ലീമ നസ്റിൻ

Dകിരൺ ബേദി

Answer:

B. മലാല യൂസഫ് സായി


Related Questions:

ലോക ആയുർവേദ കോൺഗ്രസ്സ് 2014-ൽ നടന്നതെവിടെ ?
2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
2013 ലെ ജി-20 ഉച്ചകോടിയുടെ വേദി ഏത്?
2014-ൽ ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയ മികച്ച ചിത്രം ഏത്?