പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?Aഓപ്പറേഷൻ ത്രിശൂൽBഓപ്പറേഷൻ മഹാദേവCഓപ്പറേഷൻ പരാക്രംDഓപ്പറേഷൻ ഗരുഡAnswer: B. ഓപ്പറേഷൻ മഹാദേവ Read Explanation: ആക്രമണത്തിന് പിന്നിലുള്ള മൂന്ന് ഭീകരരെ വധിച്ചു ആക്രമണത്തിന് നേതൃത്വം നൽകിയത് - ഹാഷിം മൂസ പഹല്ഗാം ഭീകരാക്രമണം നടന്നത് :2025 ഏപ്രിൽ 22 Read more in App