Challenger App

No.1 PSC Learning App

1M+ Downloads
പാടലിപുത്രത്തിലെ രാജാവിന്റെ കൊട്ടാരം നിർമിച്ചതിൽ ഉപയോഗിച്ച മുഖ്യ വസ്തു ഏതാണ്?

Aകല്ല്

Bമരം

Cചെളി

Dബ്രോൺസ്

Answer:

B. മരം

Read Explanation:

രാജാവിന്റെ കൊട്ടാരം മരം കൊണ്ട് നിർമ്മിച്ചതാണ്


Related Questions:

24 തീർഥങ്കരന്മാരെ ഉൾക്കൊള്ളുന്ന മതം ഏതാണ്?
ജൈനമതം വിശ്വാസ പ്രകാരം ഏറ്റവും അവസാനത്തെ തീർഥങ്കരൻ ആരാണ്?
മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ആരുടെ നിയന്ത്രണത്തിലായിരുന്നു?
വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?
അർഥശാസ്ത്രത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?