App Logo

No.1 PSC Learning App

1M+ Downloads
കോളനിവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

Aപരിസ്ഥിതി സംരക്ഷണം

Bആഗോള സമാധാന സംരക്ഷണം

Cരാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക നിയന്ത്രണം

Dവിദ്യാഭ്യാസ വികസനം

Answer:

C. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക നിയന്ത്രണം

Read Explanation:

ഒരു രാജ്യം മറ്റൊരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും മേൽ അധികാരം സ്ഥാപിച്ച് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെയാണ് കോളനിവൽക്കരണം എന്നുപറയുന്നത്.


Related Questions:

ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
1948-ൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ഏതാണ്?
നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?
ദക്ഷിണാഫ്രിക്കയിൽ ഏത് സമുദ്രങ്ങൾ അതിർത്തി പങ്കിടുന്നു?