Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് വർഷത്തിലാണ്?

A1889

B1891

C1893

D1895

Answer:

C. 1893

Read Explanation:

മഹാത്മാഗാന്ധി 1893 ലാണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്.


Related Questions:

ശുഭപ്രതീക്ഷാ മുനമ്പ് ഏത് സമുദ്രത്തിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് ആരാണ്?
യൂറോപ്യർ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ഏത് നൂറ്റാണ്ടിലാണ്?
ബുവറുകളുടെ ഭാഷയെ എന്താണ് പറയുന്നത്?
ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?