Challenger App

No.1 PSC Learning App

1M+ Downloads
കമ്മിറ്റി ഘട്ടം എന്നറിയപ്പെടുന്ന ഘട്ടം ഏതാണ്?

Aഒന്നാം വായന

Bരണ്ടാം വായന

Cമൂന്നാം വായന

Dസമിതി ഘട്ടം

Answer:

B. രണ്ടാം വായന

Read Explanation:

  • രണ്ടാം വായന - ഈ ഘട്ടത്തിൽ ബിൽ കമ്മറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ സഭയിൽ തന്നെ ചർച്ചചെയ്യുകയോ ചെയ്യുന്നു.

  • കമ്മറ്റിഘട്ടം എന്നും ഇത് അറിയപ്പെടുന്നു.


Related Questions:

രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
ഇനിപ്പറയുന്നവയിൽ ഏതൊക്കെ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്?
ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ പേര് എന്താണ്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?