App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ പശ്ചിമേഷ്യൻ രാജ്യമായ ലെബനനിലെ ഹിസ്ബുള്ളയുടെ സായുധ സംവിധാനങ്ങൾ തകർക്കുന്നതിന് വേണ്ടി ഇസ്രായേൽ നടത്തിയ സൈനിക നടപടി ?

Aഓപ്പറേഷൻ അയൺ സ്വാഡ്

Bഓപ്പറേഷൻ ട്രൂ പ്രോമിസ്

Cഓപ്പറേഷൻ ഗ്രീൻ ഹണ്ട്

Dഓപ്പറേഷൻ നോർത്തേൺ ആരോസ്

Answer:

D. ഓപ്പറേഷൻ നോർത്തേൺ ആരോസ്

Read Explanation:

• ലെബനനിലെ വിമത സായുധ സംഘടനയാണ് ഹിസ്ബുള്ള • 2023 ഒക്ടോബറിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ അയൺ സ്വാഡ് • 2024 ഏപ്രിലിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ട്രൂ പ്രോമിസ് •


Related Questions:

ഫോൺസംഭാഷണങ്ങളെ തുടർന്നുള്ള വിവാദത്തിൽ ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്ത തായ്‌ലൻഡ് പ്രധാനമന്ത്രി ?
സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം ?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?
What is acupuncture?
ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?