Challenger App

No.1 PSC Learning App

1M+ Downloads
മാർട്ടിൻ ലൂഥറിന്റെ അനുയായികൾ അറിയപ്പെട്ടിരുന്ന പേര് ?

Aപഹാരിയകൾ

Bഫറീസികൾ

Cപ്രൊട്ടസ്റ്റന്റുകൾ

Dഹൗലാദാർ

Answer:

C. പ്രൊട്ടസ്റ്റന്റുകൾ

Read Explanation:

മാർട്ടിൻ ലൂഥർ

Martin-Luther-PNG-Image.jpg
  • മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.

  • 95 സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് മാർട്ടിൻ ലൂഥർ ആയിരുന്നു.

  • ലൂഥറിന്റെ അനുയായികൾ പ്രൊട്ടസ്റ്റന്റുകൾ എന്നറിയപ്പെട്ടു.


Related Questions:

റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
പിയാത്തെ എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത് ?
ഗുട്ടൺബർഗ് ആദ്യമായി ലാറ്റിൻ ഭാഷയിൽ ബൈബിൾ അച്ചടിച്ചിറക്കിയ വർഷം :
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്ന വർഷം ?
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?