ബുദ്ധമതത്തിലെ സ്ത്രീ സന്യാസിനികൾക്ക് നൽകിയിരുന്ന പേര് എന്താണ്Aഭിക്ഷുണികൾBസാദ്വികൾCസന്യാസിനികൾDനൂനകൾAnswer: A. ഭിക്ഷുണികൾ Read Explanation: ബുദ്ധമതത്തിൽ സ്ത്രീ സന്യാസിനികൾ 'ഭിക്ഷുണികൾ' എന്നും പുരുഷ സന്യാസികൾ 'ഭിക്ഷുക്കൾ' എന്നും അറിയപ്പെട്ടിരുന്നു.Read more in App