വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?Aവെള്ളിപ്പണംBപൊൻ പണംCചെങ്കാശ്Dഇവയൊന്നുമല്ലAnswer: B. പൊൻ പണം Read Explanation: 1667-മുതൽക്കാണ് ഈ നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങിയത് സ്വർണത്തിൽ നിർമ്മിച്ച ഈ നാണയത്തെ വിദേശീയർ 'പൊൻപണം' എന്നാണ് വിളിച്ചിരുന്നത്.Read more in App