ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന വില്ലേജ് ഏത്?Aമാവേലിക്കരBകുട്ടമ്പുഴCപള്ളിക്കരDമണ്ണടിAnswer: C. പള്ളിക്കര Read Explanation: 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച, കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട, കാസർഗോഡ് ജില്ലയിൽ പള്ളിക്കര വില്ലേജിൽ സ്ഥിതിചെയ്യുന്നു.Read more in App