Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ?

Aകൊച്ചിയും തിരുവിതാംകൂറും

Bതിരുവിതാംകൂർ

Cകൊച്ചി

Dമലബാർ

Answer:

A. കൊച്ചിയും തിരുവിതാംകൂറും

Read Explanation:

  • 799ൽ രൂപീകൃതമായ സി എം എസ് (ചർച്ച് മിഷണറി സൊസൈറ്റി) ഇപ്പോൾ ചർച്ച് മിഷൻ സൊസൈറ്റി എന്ന് അറിയപ്പെടുന്നു. 
  • 1816ൽ ആലപ്പുഴയിൽ എത്തിയ തോമസ് നോർട്ടൻ സി എം എസിന്റെ തിരുവിതാംകൂറിലെ പ്രഥമ മിഷണറിയാണ്. മറ്റ് പ്രധാന മിഷണറിമാർ: ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ, ജോസഫ് പീറ്റ്, ജോൺ ഹോക്സ്‌വർത്ത്.

Related Questions:

1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?
Who abolished the 'Uzhiyam Vela' in Travancore?
തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?
'നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?