Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്?

Aമാർത്താണ്ഡവർമ്മ

Bശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ

Cകേരള വർമ്മ

Dശക്തൻ തമ്പുരാൻ

Answer:

B. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ


Related Questions:

ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി :
തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീപത്മനാഭനു സമർപ്പിച്ച ഭരണാധികാരി :
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?
തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് ?