ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?
Aഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
Bഉപരാഷ്ട്രപതി
Cസെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
Dഉപപ്രധാനമന്ത്രി
Aഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
Bഉപരാഷ്ട്രപതി
Cസെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
Dഉപപ്രധാനമന്ത്രി
Related Questions:
ഭരണഘടനാ അസംബ്ലി ചർച്ചകളിൽ, "ഈ ഗ്രാമം റിപ്പബ്ലിക്കുകൾ ഇന്ത്യയുടെ നാശമാണെന്ന് ഞാൻ കരുതുന്നു". ആരാണ് ഈ അഭിപ്രായം പറഞ്ഞത് ?