App Logo

No.1 PSC Learning App

1M+ Downloads
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 'സർവമത സമ്മേളനം' നടന്നത് എപ്പോഴാണ് ?

Aമാർച്ച് 3 and 4,1924

Bമാർച്ച് 3 and 4, 1914

Cനവംബർ 1 and 2, 1918

Dനവംബർ 1 and 2, 1911

Answer:

A. മാർച്ച് 3 and 4,1924

Read Explanation:

• കൊല്ലവർഷം 1099 കുംഭം 20, 21 തീയതികളിലാണ് ആദ്യ ആലുവ സർവ്വമത സമ്മേളനം നടന്നത് • ആലുവ സർവ്വമത സമ്മേളനത്തിൻ്റെ കവാടത്തിൽ എഴുതി വെച്ചിരുന്ന വരികൾ - "വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും" • 1924 ലെ ആലുവ സർവ്വമത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - ജസ്റ്റിസ് സദാശിവ അയ്യർ


Related Questions:

The draft of the Temple Entry Proclamation issued in Travancore on 12th November 1936 by the Maharaja Chithira Thirunal Balarama Varma was prepared by :
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
Who was the third signatory to the Malayali Memorial ?
സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?