App Logo

No.1 PSC Learning App

1M+ Downloads
മെസോപ്പൊട്ടേമിയൻ സംസ്കാരത്തിലെ ദേവാലയ സമുച്ഛയങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?

Aപിരമിഡുകൾ

Bഅമ്പരങ്ങൾ

Cസിഗുറാത്തുകൾ

Dകൃസ്തീവൽ

Answer:

C. സിഗുറാത്തുകൾ

Read Explanation:

സിഗുറാത്തുകൾ ദേവാലയ സമുച്ചയങ്ങളാണ്. ഇതിന്റെ പുറംഭാഗം ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇരുപത്തഞ്ചോളം സിഗുറാത്തുകൾ ഈ പ്രദേശങ്ങളിൽ നിർമ്മിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ "ഉർ' എന്ന നഗരത്തിലെ സിഗുറാത്ത് ഇന്നും സംരക്ഷിക്കപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏത് ശിലായുഗത്താണ് മനുഷ്യർ തീ ഉപയോഗിക്കാൻ തുടങ്ങിയത്.
പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.
മനുഷ്യർ മിനുസപ്പെടുത്തിയ ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടം :
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ മഹാസ്‌നാനം എവിടെയാണ് ?