Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?

A13

B11

C12

D15

Answer:

B. 11

Read Explanation:

  • ഒന്നാം കേരള മന്ത്രിസഭയിലെ (ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ) ആകെ അംഗങ്ങളുടെ എണ്ണം 11 ആണ്.

  • 1957 ഏപ്രിൽ 5-ന് അധികാരമേറ്റ ഈ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരാണുണ്ടായിരുന്നത്.

  • ഈ മന്ത്രിസഭയിലെ ഏക വനിതാ അംഗം കെ. ആർ. ഗൗരിയമ്മയായിരുന്നു.

  • ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 127 ആയിരുന്നു


Related Questions:

ഒന്നേകാൽ കോടി മലയാളികൾ എന്ന ക്യതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :
The "Education Bill" introduced by the first EMS Ministry in Kerala caused significant controversy. What was its primary focus?
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രാവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?
1957-ൽ കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാല രൂപം കൊണ്ടത്