Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് ഏതെല്ലാം വിധത്തിൽ ആയിരുന്നു?

1.ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.

2.ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു

3.ബ്രഹ്മസമാജം സ്ഥാപിച്ചു.

4.ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു

A1 ,2 മാത്രം.

B1,3,4 മാത്രം.

C3,4 മാത്രം.

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം

Read Explanation:

ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു. ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു ബ്രഹ്മസമാജം സ്ഥാപിച്ചു. ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു രാഷ്ട്രത്തിന്റെ ഐക്യം സാമുഹികപരിഷ്കരണത്തിന്റെ ലക്ഷ്യമാക്കി. സ്ത്രീകളുടെ പദവി ഉയ൪ത്തുന്നതിനായി പ്രവ൪ത്തിച്ചു


Related Questions:

Dayanand Saraswati founded
ബംഗാളിൽ നവോഥാനത്തിൻ്റെ നെടുംതൂൺ എന്നറിയപ്പെടുന്നത് :
രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?
പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?
'ഹിതകാരിണി സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?