Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?

  1. അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
  2. മെച്ചപ്പെട്ട ജലസേചനസൌകര്യം
  3. കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം

    Aii മാത്രം

    Bii, iii എന്നിവ

    Ci, ii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങൾ

    • അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ

    • മെച്ചപ്പെട്ട ജലസേചനസൌകര്യം

    • കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം


    Related Questions:

    What was one of the negative impacts of the Green Revolution?
    ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. ഹരിതവിപ്ലവത്തിൻ്റെ ഒന്നാം ഘട്ടത്തിൽ (1960 ൻ്റെ പകുതി മുതൽ 1970 ന്റെ പകുതി വരെ) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി പരിമിതപ്പെട്ടു.
    2. ഹരിതവിപ്ലവത്തിൻ്റെ പരിണിതഫലമായി ചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം കുറഞ്ഞു
    3. ഹരിതവിപ്ലവത്തിലൂടെ കോളനിഭരണത്തിനു കീഴിൽ കാർഷികമേഖലയിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ കുറെയൊക്കെ പരിഹരിക്കാനായി

      ഹരിതവിപ്ലവത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കൃഷോന്നതി യോജനയിലെ കുട പദ്ധതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

      1. മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെൻ്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH)
      2. രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY)
      3. നാഷണൽ മിഷൻ ഫോർ സസ്‌റ്റെയിനബിൾ അഗ്രികൾച്ചർ (NMSA)
      4. നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (NFSM)

        ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് ഏത് ?

        i. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ

        ii രാസവളങ്ങളും കീടനാശിനികളും

        iii ദരിദ്ര കർഷകർ, ധനിക കർഷകർ എന്നിങ്ങനെയുള്ള അന്തരം ഇല്ലാതായി