Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലത്തു ജപ്പാനിൽ അധികാരം കൈയാളിയിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aഷോഗണുകൾ

Bഷിയാങ്ങുകൾ

Cഷിൻജിയാങ്ങുകൾ

Dടോക്കിയോണുകൾ

Answer:

A. ഷോഗണുകൾ


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
റോമാ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചത് ആര് ?
ഓട്ടോമൻ സാമ്രാജ്യം ഏറ്റവും കൂടുതൽ പ്രഭാവത്തിലെത്തിയത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?
ടാമർലൈൻ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ആര് ?
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?