Challenger App

No.1 PSC Learning App

1M+ Downloads
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?

Aയൂറോപ്യന്മാരും ചൈനക്കാരും

Bയൂറോപ്യന്മാരും പേർഷ്യക്കാരും

Cയൂറോപ്യന്മാരും തുർക്കികളും

Dയൂറോപ്യന്മാരും ഇന്ത്യക്കാരും

Answer:

C. യൂറോപ്യന്മാരും തുർക്കികളും


Related Questions:

മംഗോളിയൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
മധ്യ യൂറോപ്പിലെ ഫയൂഡലിസം തകരാൻ തുടങ്ങിയ കാലഘട്ടം ഏത് ?
മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
മധ്യകാലത്തു ജപ്പാനിൽ അധികാരം കൈയാളിയിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്ന പേരെന്ത് ?