Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തില്‍ കുതിരകളെ കച്ചവടം ചെയ്തിരുന്നവരെ ദക്ഷിണേന്ത്യയില്‍ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.

Aചൗധുരി

Bഫർമാൻ

Cകുതിരച്ചെട്ടികള്‍

Dകൊട്ടം

Answer:

C. കുതിരച്ചെട്ടികള്‍


Related Questions:

ഡൽഹിയിലും ബംഗാളിലും കൃഷി ചെയ്തിരുന്ന വിവിധ ഇനം നെല്ലുകളെപ്പറ്റി പരാമർശിച്ചിരുള്ള സഞ്ചാരി ആരാണ് ?
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?
ഇന്ത്യയിലെ സതി അനുഷ്ഠാനം നേരില്‍ കണ്ടതായി സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയ ഫ്രഞ്ച് സഞ്ചാരി ആര്?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?
ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി ഏതാണ് ?