App Logo

No.1 PSC Learning App

1M+ Downloads
ആദിമമനുഷ്യർ ആദ്യം നിർമ്മിച്ച ഉപകരണങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്?

Aമരം

Bശിലകൾ

Cലോഹങ്ങൾ

Dമണ്ണ്

Answer:

B. ശിലകൾ

Read Explanation:

മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും വേട്ടയാടാനുമായി ആദിമ മനുഷ്യർ നിർമ്മിച്ച ഉപകരണങ്ങൾ തുടക്കത്തിൽ ശിലകൾകൊണ്ടുള്ളവയായിരുന്നു.


Related Questions:

കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
"ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?